ഇന്നറിയപ്പെടുന്നതുപോലെ ദൈവ വിശ്വാസം കേവലമൊരു മത വിശ്വാസമല്ല. മതത്തിന്റെ പരിമിതികള്‍ ക്കുള്ളില്‍ ഒതുങ്ങി നില്‍ ക്കാന്‍ ദൈവിക ദര്ശനത്തിന് സാധ്യവുമല്ല. ജാതി-മത, വര്‍ഗ്ഗ-വര്‍ണ്ണ, ദേശ-ഭാഷാ, ലിംഗ വ്യത്യാസമില്ലാതെ മനുഷ്യരെയഖിലം ഒന്നായിക്കാണുന്നു ദൈവിക ദര്ശനം . മനുഷ്യനിര്മ്മിത പ്രത്യയശാസ്ത്രങ്ങളെ തങ്ങളുടെ തങ്ങളുടെ ജീവിത മാര്‍ ഗ്ഗമായി സ്വീകരിക്കുന്നതിനു പകരം സര്‍വ്വ ഗുണങ്ങളും ഒന്നിച്ച് മേളിക്കുന്ന ദൈവിക ദര്ശനത്തെ നിഖില ജീവിത മേഖലയിലും അടിസ്ഥാനമായി സ്വീകരിക്കണമെന്ന ദാര്ശനികതത്വം അത് മുന്നോട്ടു വെക്കുന്നു. ദൈവിക ദര്ശനത്തിന്റെ സവിശേഷതകള്‍ ചര്ച്ച ചെയ്യുന്ന പ്രഭാഷണം കാണാന്‍ താഴെകൊടുക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
No comments:
Post a Comment