ഇസ് ലാമിന് അതിന്റെ ഗേഹങ്ങളില്‍ അഭയം നഷ്ടപ്പെടുകയും അനാഥത്വം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു! ആര്‍ വേട്ടയാടിയാലും ആട്ടിയോടിച്ചാലും ഇസ് ലാമിന് അതിനെ സ്നേഹിക്കുന്നവരുടെ വീടുകളിലെങ്കിലും അഭയം ഉണ്ടാകേണ്ടിയിരുന്നു. ഇന്നത്തെ അവസ്ഥയോ? പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനായിരുന്ന കെ.ടി. അബ്ദുറഹീം സാഹിബിന്റെ നമ്മുടെ ബോധത്തെയുണര്‍ ത്തുന്ന പ്രഭാഷണം . താഴെ കൊടുക്കുന്ന വരിയില്‍ ക്ലിക്ക് ചെയ്ത് ഈ പ്രഭാഷണം കേള്‍ക്കാം
No comments:
Post a Comment